CBI Raids - Janam TV
Friday, November 7 2025

CBI Raids

6 സംസ്ഥാനങ്ങളിൽ സിബിഐയുടെ മിന്നൽ പരിശോധന; പൂട്ടിയത് 8 ലക്ഷത്തിലധികം മ്യൂൾ അക്കൗണ്ടുകൾ, 9 പേർ പിടിയിൽ

ന്യൂഡൽ​ഹി: സൈബർ തട്ടിപ്പുകാരെ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി സിബിഐയുടെ മിന്നൽ പരിശോധന. ഓപ്പറേഷൻ ചക്ര-5 ന്റെ ഭാ​ഗമായി ആറ് സംസ്ഥാനങ്ങളിലായി പരിശോധന നടന്നു. സൈബർ തട്ടിപ്പുകാർ ഉപയോ​ഗിക്കുന്ന മ്യൂൾ ...

6,000 കോടി രൂപയുടെ അഴിമതി; കോൺഗ്രസ് നേതാവിന് നൽകിയത് 508 കോടി; മഹാദേവ് ബെറ്റിങ് ആപ്പ് കേസിൽ ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ സിബിഐ റെയ്ഡ്

റാഞ്ചി: മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് അഴിമതിയിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ വസതി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. ...

ഝാർഖണ്ഡ് അനധികൃത ഖനന അഴിമതി; റെയ്ഡിൽ 50 ലക്ഷവും ഒരു കിലോ സ്വർണവും പിടികൂടി സിബിഐ

റാഞ്ചി: ഝാർഖണ്ഡിലെ അനധികൃത പാറഖനന അഴിമതിയുമായി ബന്ധപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിലെ 16 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. റെയ്ഡിൽ കണക്കിൽപ്പെടാത്ത 50 ലക്ഷം രൂപയും ഒരു കിലോ ...

മഹുവ മൊയ്ത്രയുടെ വീട്ടിൽ സിബിഐ റെയ്ഡ്; പരിശോധന ചോദ്യത്തിന് കോഴ കേസിൽ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ വസതിയിൽ സിബിഐ റെയ്ഡ്. പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയ സംഭവത്തിലാണ് പരിശോധന നടക്കുന്നത്. മഹുവയുടെ കൊൽക്കത്തയിലെ വസതിയിലും ...

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരന്റെ വീട്ടിൽ സിബിഐ റെയ്ഡ്

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരൻ അഗ്രസെൻ ഗെലോട്ടിന്റെ വീട്ടിൽ റെയ്ഡ്. അഴിമതിക്കേസിലാണ് സിബിഐ രാസവളവ്യാപാരിയായ അഗ്രസെന്റെ ജോധ്പൂരിലെ വസതിയിലും ഓഫീസുകളിലും റെയ്ഡ് നടത്തുന്നത്. രാസവള ...

കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടിൽ സിബിഐ റെയ്ഡ്

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ വീട്ടിൽ സിബിഐ റെയ്ഡ്. ചിദംബരത്തിന്റെ മകൻ കാർത്തിക് ചിദംബരവുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ റെയ്ഡ് നടത്തിയത്. ...