കൊൽക്കത്ത ആർജി കാർ ബലാത്സംഗ കേസ്; നിയമത്തിലും സിബിഐ നടത്തുന്ന അന്വേഷണത്തിലും വിശ്വാസമുണ്ടെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്
കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസ് വോളണ്ടിയർ സഞ്ജയ് റോയിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. ...

