ദൃഢമാകുന്ന വിദ്യാഭ്യാസ ബന്ധം; ദുബായിൽ സിബിഎസ്ഇ ഓഫീസ് തുറക്കാൻ പദ്ധതിയിട്ട് കേന്ദ്രം
അബുദാബി: വിദ്യാഭ്യാസ ബന്ധം ദൃഢപ്പെടുത്തുന്നതിനായി പുത്തൻ ചുവടുവെപ്പുമായി ഇന്ത്യയും യുഎഇയും. ദുബായിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ) ഓഫീസ് തുറക്കാൻ പദ്ധതിയിടുന്നതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര ...

