സിസി മുടങ്ങിയതിന്റെ പേരിൽ 20 കാരനെ മർദിച്ചു; പൊലീസുകാരന് സസ്‌പെൻഷൻ
എറണാകുളം: സിസി മുടങ്ങിയതിന് വാഹനം പിടിച്ചെടുത്ത് 20-കാരനെ മർദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ഉമേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ...

