ചത്തത് ആളെക്കൊല്ലി കടുവ തന്നെ; മയക്കുവെടി വയ്‌ക്കാനുള്ള ശ്രമത്തിനിടെ ഓടി മറഞ്ഞു, പിന്നാലെ അവശനിലയിൽ കണ്ടെത്തി; പോസ്റ്റ്‌മോർട്ടം നിർണായകം: CCF ദീപ
മാനന്തവാടി: നരഭോജി കടുവയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ അറിയാൻ സാധിക്കൂവെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) ദീപ. ഇന്ന് പുലർച്ചെ 12.30-ഓടെ പിലാക്കാവിലേക്ക് ...