കുസാറ്റ് ദുരന്തം; വിസിക്കെതിരെ നരഹത്യയ്‌ക്ക് കേസെടുക്കണമെന്ന പരാതിയുമായി സുപ്രീംകോടതി അഭിഭാഷകൻ
എറണാകുളം: കുസാറ്റ് ദുരന്തത്തെ തുടർന്ന് കോളേജ് വിസിക്കെതിരെ പരാതി നൽകി സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടൻ. കളമശ്ശേരി പോലീസ് സ്‌റ്റേഷനിലാണ് അഭിഭാഷകൻ പരാതി നൽകിയിരിക്കുന്നത്. വിസിക്കെതിരെ ...