സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി
ന്യൂഡൽഹി: ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനിടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതികൾ സ്വീകരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ വിമാനക്കമ്പനിയായ സ്പൈസ്‌ജെറ്റിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) ഒരു ലക്ഷം ...

