കണ്ടത് കരടി തന്നെ! വെള്ളറടയിൽ കണ്ടത് കരടിയെന്ന് സ്ഥിരീകരണം; തെളിവായി സിസിടിവി ദൃശ്യങ്ങൾ
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ കണ്ട വന്യജീവി കരടിയെന്ന്ആ സ്ഥിരീകരണം. തെരച്ചിലിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളിലാണ് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രദേശത്ത് വനംവകുപ്പും പൊലീസും തെരച്ചിൽ നടത്തിയെങ്കിലും കരടിയെ ...