“ഞങ്ങൾ അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല”: വെടിനിർത്തൽ ലംഘനം നിഷേധിച്ച് പാകിസ്താൻ; അല്പമെങ്കിലും ഉത്തരവാദിത്തം കാണിക്കാൻ ഉപദേശിച്ച് ഇന്ത്യ
ന്യൂഡൽഹി: വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ഇന്ത്യയുടെ ആരോപണം നിഷേധിച്ച് പാകിസ്താൻ. തങ്ങൾ വെടിനിർത്തൽ ലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് പാകിസ്താൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അത്തൗല്ല തരാറിന്റെ വാദം. ...