കള്ളവോട്ടുകാർ ഇനി കുടുങ്ങും; ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കും, തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യനേഷ് കുമാർ വിളിച്ചുചേർത്ത നിർണായക യോഗം ഇന്ന്
ന്യൂഡൽഹി: ആധാർ കാർഡും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾക്കായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യനേഷ് കുമാർ വിളിച്ചുചേർത്ത നിർണായക യോഗം ഇന്ന് നടക്കും. കേന്ദ്ര ...