റിയൽ ഹൊറർ! ഫൈനൽ ഡെസ്റ്റിനേഷൻ സിനിമയ്‌ക്കിടെ തിയേറ്റർ തകർന്നു വീണു, ഒരാൾക്ക് പരിക്ക്
സ്ക്രീനിലെ ഹൊറർ രംഗങ്ങളിലൊന്ന് കാണുന്ന തിയേറ്ററിൽ സംഭവിച്ചാലോ? അത്തരമൊരു കാര്യമാണ് അർജൻ്റീനയിലെ ഒരു 7ഡി തിയേറ്ററിലുണ്ടായത്. ഫൈനൽ ഡെസ്റ്റിനേഷൻ ഫ്രാഞ്ചൈസിയിലെ ആറാം ചിത്രമായ ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലഡ്ലൈൻസ് ...


