ചെന്നൈയെ തൂക്കി, ആർസിബി ക്യാമ്പിൽ ആഘോഷം; ‘Run It Up’ന് ചുവട് വച്ച് കോലി
17 വർഷത്തിനൊടുവിൽ ചെപ്പോക്കിൽ നേടിയ വിജയത്തിൽ വലിയ ആഘോഷവുമായി ആർ.സി.ബി 50 റൺസിനാണ് ചെന്നൈയെ ബെംഗളൂരു തോൽപ്പിച്ചത്. ഉദ്ഘാടന സീസണിലായിരുന്നു ചെപ്പോക്കിലെ ആർ.സി.സിബിയുടെ ആദ്യ ജയം. ഇതിന് ...