‘ഹര്‍ ഘര്‍ തിരംഗ’; സ്വാതന്ത്ര്യദിനം അഭിമാനത്തോടെ ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ഓഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിനം അഭിമാനത്തോടെയും ബഹുമാനത്തോടെയും ആഘോഷിക്കാന്‍ രാജ്യവാസികളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി ...

