ഫ്രാന്‍സിന്റെ ജയത്തിന് പിന്നാലെ എംബാപ്പെയ്ക്ക് നേരെ വംശീയ അധിക്ഷേപം; പരാഗ്വേ സെനറ്റര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രഞ്ച് നായകന്, നിയമനടപടിക്ക് എഫ്എഫ്എഫ്
പാരീസ്: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പരാഗ്വെയെ 1-0ന് തോല്‍പ്പിച്ച മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് നായകന് എംബാപ്പക്കെതിരെ പരാഗ്വേ സെനറ്റര്‍ സെലെസ്റ്റെ അമരില്ല നടത്തിയ വംശീയ അധിക്ഷേപം വലിയ ...

