14×14 അടിയുള്ള സെൽ, 24 മണിക്കൂറും നിരീക്ഷിക്കാൻ സിസിടിവി കാമറകൾ ; തഹാവൂർ റാണയുടെ 18 ദിവസത്തെ കസ്റ്റഡി ജീവിതം; സുരക്ഷ ശക്തമാക്കി NIA
ന്യൂഡൽഹി: പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കിയ, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയും കൊടുംകുറ്റവാളിയുമായ തഹാവൂർ റാണയെ പാർപ്പിക്കാൻ സുരക്ഷ ശക്തമാക്കി എൻഐഎ. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ...

