സിനിമാ സെൻസറിംഗ് ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ; മൂന്ന് ഉപവിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തും
ന്യൂഡൽഹി: സിനിമാ സെൻസറിംഗ് ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. യു, എ, എസ് വിഭാഗങ്ങൾക്ക് മാറ്റമില്ല. അധികമായി മൂന്ന് ഉപവിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തും. കാഴ്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് ...

