പ്രതിരോധ മേഖലയ്ക്ക് വന്‍ കരുത്ത്; 1.1 ലക്ഷം കോടിയുടെ ആയുധ-സാങ്കേതികവിദ്യാ വാങ്ങലിന് കേന്ദ്ര അനുമതി; 98% സംഭരണവും ഇന്ത്യയില്‍ നിന്ന്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏകദേശം 1.1 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സാങ്കേതികവിദ്യകളും വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. പ്രതിരോധ ...

