ഓൺലൈൻ ആയി ഓർഡർ ചെയ്ത ഐസ്ക്രീമിൽ പഴുതാര; പണം തിരിച്ചു നൽകി ഡെലിവറി കമ്പനി
നോയിഡ: മുംബൈയിൽ നിന്നും ഐസ്ക്രീമിൽ മനുഷ്യന്റെ വിരലിന്റെ ഭാഗം ലഭിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെ മറ്റൊരു വാർത്തയും ചർച്ചയാകുന്നു. ഇത്തവണ കണ്ടെത്തിയിരിക്കുന്നത് പഴുതാരയെയാണ്. ഉത്തർപ്രദേശിലെ നോയിഡ സ്വദേശിനി ദീപ ...

