അന്താരാഷ്‌ട്ര യാത്രകാർക്ക് ഇനിമുതൽ ആർടിപിസിആർ പരിശോധന നിർബന്ധം; മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്രം
ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. പുതിയ മാർഗനിർദേശമനുസരിച്ച് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇനിമുതൽ ആർടിപിസിആർ പരിശോധനയും ...



