കമ്യൂണിസ്റ്റ് ഭീകരാക്രമണം; മൂന്ന് സൈനികർക്ക് വീരമൃത്യു; ഏഴ് പേർക്ക് പരിക്ക്
ഭുവനേശ്വർ: ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരാക്രണം. 3 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.എഎസ്ഐമാരായ ശിശുപാൽ സിങ്, ശിവ് ലാൽ കോൺസ്റ്റബിൾ ധർമേന്ദ്ര സിങ് ...


