central university of kerala - Janam TV
Friday, November 7 2025

central university of kerala

സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് കേരള കേന്ദ്ര സര്‍വകലാശാലയില്‍

പെരിയ: മുപ്പത്തി രണ്ടാമത് സ്വദേശി ശാസ്ത്ര കോണ്‍ഗ്രസിന് കേരള കേന്ദ്ര സര്‍വകലാശാല വേദിയാകും. സ്വദേശി ശാസ്ത്ര പ്രസ്ഥാനവുമായി സഹകരിച്ച് നവംബര്‍ ആറ് മുതല്‍ എട്ട് വരെ പെരിയ ...

ഭാരതീയ ജ്ഞാന പരമ്പര; ഏകദിന ശില്പശാല സംഘടിപ്പിച്ചു

പെരിയ: കാസർകോഡ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭാരതീയ ജ്ഞാനപരമ്പര ശാസ്ത്ര സാങ്കേതിക പാഠ്യപദ്ധതിയില്‍ സംയോജിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഐസിഎസ്എസ്ആര്‍ ...

കാസർകോട് കേന്ദ്ര സർവ്വകലാശാല ക്യാമ്പസിന് സമീപം പുലി; രാത്രികാല കർഫ്യൂ

കാസർകോട്: കാസർകോട്ടെ കേന്ദ്ര സർവ്വകലാശാല ക്യാമ്പസിന് സമീപം പുലിയെ കണ്ടതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് ക്യാമ്പസിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി എട്ടു മുതൽ രാവിലെ ഏഴ് ...

ക്ലാസെടുക്കുമ്പോൾ അശ്ലീല സംഭാഷണം, പെൺകുട്ടികളോട് ലൈംഗികാതിക്രമം; അദ്ധ്യാപകൻ ഇഫ്തിഖർ അഹമ്മദിനെതിരെ വിദ്യാർത്ഥിനികളുടെ പരാതി

പെരിയ: കേരള കേന്ദ്ര സർവ്വകലാശാലയിൽ ഇംഗ്ലീഷ് വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസർ ഇഫ്തിഖർ അഹമ്മദിനെതിരെ പരാതിയുമായി വിദ്യാർത്ഥിനികൾ. ക്ലാസിൽ നിരന്തരമായി ലൈംഗിക ചുവയോടെ വിദ്യാർത്ഥിനികളോട് സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ...