പ്രാണ പ്രതിഷ്ഠയ്‌ക്ക് എത്തുന്നത് 50 രാജ്യങ്ങളിൽ നിന്നുള്ളവർ; രാജ്യം സ്വത്വം വീണ്ടെടുക്കുമ്പോൾ മുസ്ലീം രാജ്യതലവന്മാർ അടക്കം ചടങ്ങിൽ പങ്കെടുക്കും
ന്യൂഡൽഹി: രാജ്യം സ്വത്വം വീണ്ടെടുക്കുമ്പോൾ നിരവധി പ്രമുഖരാണ് അയോദ്ധ്യയിലേക്ക് എത്തുന്നത്. രാംലല്ലയുടെ പ്രതിഷ്ഠദിനത്തിൽ പങ്കെടുക്കാനായി വിദേശരാജ്യങ്ങളുടെ തലവന്മാരടക്കം എത്തും. ഇതിനായി മുസ്ലീം രാജ്യങ്ങൾ ഉൾപ്പെടെ 50-ലധികം രാജ്യങ്ങളുടെ ...