രാജ്യത്തെ പ്രധാന മേഖലകളിൽ AI ഉപയോഗിക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അന്ത്രോപിക് CEO
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി പ്രമുഖ എഐ കമ്പനിയായ അന്ത്രോപിക് സഹസ്ഥാപകനും സിഇഒയുമായ ഡാരിയോ അമോഡി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ബെംഗളൂരുവിൽ അന്ത്രോപികിന്റെ ...

