സ്വപ്നങ്ങളുള്ള യുവ തലമുറയ്ക്ക് മാത്രമേ ലോകത്തെ മാറ്റി മറിക്കാൻ കഴിയൂ, ഇത് ഇസ്രോയുടെ ബൃഹത്തായ നേട്ടം; ചന്ദ്രയാൻ-3 ദൗത്യത്തെ പ്രശംസിച്ച് പാക് മുൻ മന്ത്രി
ഇന്ത്യയുടെ അഭിമാന ദൗത്യം വിജയം കണ്ടതിൽ ആശംസകളുമായി പാകിസ്താൻ മുൻ മന്ത്രി ഫഹാദ് ഹുസൈൻ ചൗധരി. ഐഎസ്ആർഒയുടെ ബൃഹത്തായ ദിനമാണ് ഇത്. ഇസ്രോ മേധാവി എസ്. സോമനാഥിന്റെ ...

