ശ്രീനാഥ് ഭാസിയെയും ഷൈൻ ടോമിനെയും ചോദ്യം ചെയ്യും? ലഹരി വാങ്ങി, ഉപയോഗിച്ചെന്ന് നിഗമനം! ഫോൺ രേഖകൾ പരിശോധിക്കും
ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. ഇവരുടെ ഫോൺ ...