ആകാശത്തേക്ക് വെടിവച്ചിട്ടും കീഴടങ്ങിയില്ല ; ഇന്ത്യയൊട്ടാകെ വിവിധ കേസുകളിൽ പ്രതികളായ ഛഡ്‌ഡി മോഷണസംഘത്തെ വെടിവച്ച് വീഴ്‌ത്തി പൊലീസ്
മംഗളൂരു ; ഇന്ത്യയൊട്ടാകെ വിവിധ കേസുകളിൽ പ്രതികളായ ഛഡ്‌ഡി മോഷണ സംഘാംഗങ്ങളെ മംഗളൂരു പൊലീസ് വെടിവച്ച് വീഴ്ത്തി. ബുധനാഴ്ച രാവിലെ മംഗളൂരു നഗരത്തിലെ മൽക്കി ബസ് സ്റ്റാന്റിന് ...

