ഭാരതത്തിന്റെ പുരോഗതിയാണ് നമ്മുടെ ലക്ഷ്യം; എൻഡിഎയുടെ ഉന്നതതതല യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി
ഛണ്ഡിഗഢ്: ഭാരത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാണ് എൻഡിഎ സഖ്യം പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഛണ്ഡിഗഢിൽ നടന്ന മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ...