കോൺഗ്രസ് നേതാക്കൾ മൗനം വെടിയണം ; നാഗചൈതന്യ- സാമന്ത വിവാഹമോചനത്തിൽ കൊണ്ട സുരേഖ നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനത്തിൽ കെടിആറിന് പങ്കുണ്ടെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. കോൺഗ്രസ് നേതാക്കളുടെ സ്ത്രീവിരുദ്ധ ...

