“ഈ രാത്രി യാത്ര വേണോയെന്ന് ഞാൻ ചോദിച്ചു, ഒരുപക്ഷേ എന്നോടാകാം അവർ അവസാനമായി സംസാരിച്ചത്”: ഷൈനിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേർന്ന് അഭിലാഷ് പിള്ള
നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ അപകടമരണത്തിൽ വികാരധീരനായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ബാംഗ്ലൂർ പോകുന്ന വഴി ഷൈനും കുടുംബവും തന്നോട് ഫോണിൽ സംസാരിച്ചെന്നും ഷൈനിന്റെ പിതാവ് ...