ചക്കുളത്ത് കാവിൽ കാർത്തികപൊങ്കാല ; ഒരുക്കങ്ങൾ പൂർത്തിയായി ;കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധിക സുരേഷ് ഗോപിയും ചേർന്ന് പൊങ്കാല ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: ചക്കുളത്ത് കാവിൽ പ്രസിദ്ധമായ കാർത്തിക പൊങ്കാല ഇന്ന് (ഡിസംബർ 13) നടക്കും. ഒമ്പത് മണിക്ക് വിളിച്ചുചൊല്ലി പ്രാത്ഥനയോട് കൂടി ചടങ്ങുകൾക്ക് തുടക്കമാകും. ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും ...


