ചാലക്കുടിപ്പുഴയില്‍ മുങ്ങിമരണം: വിരിപ്പാറയില്‍ ആല്‍ബം ചിത്രീകരണത്തിനെത്തിയ യുവാവ് മരിച്ചു
തൃശ്ശൂര്‍: ചാലക്കുടിപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രമായ കൊന്നക്കുഴി വിരിപ്പാറയില്‍ ആല്‍ബം ചിത്രീകരണത്തിനെത്തിയ സംഘത്തിലെ യുവാവ് മുങ്ങിമരിച്ചു. ചെന്നൈ സ്വദേശിയായ പ്രവീണ്‍ (21) ആണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് ...


