ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വിജിലൻസ് റെയ്ഡ്; പരിശോധന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾക്ക് പിന്നാലെ
തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തി വിജിലൻസ് സംഘം. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ്. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വലിയ ...

