ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം! ആതിഥേയരായിട്ടും ചാമ്പ്യൻസ് ട്രോഫി ചടങ്ങിന് ക്ഷണിച്ചില്ല; കപ്പ് പോയിട്ടും കരച്ചിൽ തീരാതെ പാകിസ്താൻ
ഇന്ത്യ ജേതാക്കളായ ചാമ്പ്യൻസ് ട്രോഫി സമാപനച്ചടങ്ങിന് ആതിഥേയരായ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രതിനിധികളെ ക്ഷണിക്കാത്തതിനെ ചൊല്ലി വിവാദം. ടൂർണമെന്റിന്റെ ഡയറക്ടർ കൂടിയായ പിസിബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ...