Chamundeshwari Temple Festival - Janam TV

Chamundeshwari Temple Festival

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം, ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പവൃഷ്ടി, ഒക്ടോബർ 21ന് ജംബുസവാരി

മൈസൂർ: വേദമന്ത്രങ്ങളുടെയും പരമ്പരാഗത ആചാരങ്ങളുടെയും അകമ്പടിയോടെ ലോകപ്രശസ്തമായ മൈസൂർ ദസറ ആഘോഷങ്ങൾക്ക് തുടക്കമായി. ഞായറാഴ്ച നടന്ന ഉദ്ഘാടനച്ചടങ്ങിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മന്ത്രിമാരും പങ്കെടുത്തു. നവരാത്രിയുടെ ...