ബംഗാളിൽ വീണ്ടും കൂട്ടബലാത്സംഗം; 20 കാരിയെ ഫ്ലാറ്റിലെത്തിച്ച് പീഡനത്തിരയാക്കി സുഹൃത്തുക്കൾ
കൊൽക്കത്ത: ബംഗാളിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഹരിദേവ്പൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയത്. പ്രതികളായ ചന്ദൻ മല്ലിക്, ബിശ്വാസ് എന്നിവർ ഒളിവിലാണ്. ...

