പ്രഖ്യാപിച്ചതും പേര് സമ്മാനിച്ചതും വാജ്‌പേയി; ചാന്ദ്രദൗത്യത്തിന് ഇന്ധനമായത് ഈ സൗഹൃദം
ചന്ദ്രയാൻ-3 ചന്ദ്രനിൽ കാലുകുത്താൻ തയ്യാറെടുക്കുമ്പോൾ, ദൗത്യത്തിന് എങ്ങനെ ആ പേര് ലഭിച്ചു എന്നത് നാം ചിന്തിക്കുന്നകാര്യമാണ്. എന്നാൽ അതിന് പിന്നിൽ ഒരു കഥയുണ്ട്. 1999-ൽ ചാന്ദ്രദൗത്യത്തിന് അനുമതി ...