ടൂത്ത് ബ്രഷിന്റെ കോലം ദാ ഇങ്ങനെയാണോ? സൂക്ഷിച്ചോളൂ, വായ്നാറ്റം മുതൽ മാറാരോഗം വരെ പിന്നാലെയുണ്ട്.. ജാഗ്രത
ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പല ദന്ത വിദഗ്ധരും ഇക്കാര്യം നിർദ്ദേശിക്കാറുമുണ്ട്. എന്നാൽ ഒരേ ബ്രഷ് തന്നെയാണോ കാലങ്ങളോളമായി ഉപയോഗിക്കുന്നത്? എത്ര ...