ചംഗൂർ ബാബ പിടിയിൽ ;അറസ്റ്റിലായത് മതപരിവർത്തന സംഘത്തിന്റെ സൂത്രധാരൻ; വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി യോഗി സർക്കാർ
ലഖ്‌നൗ: ഉത്തർപ്രദേശിൽ മതപരിവർത്തന സംഘത്തിന്റെ മുഖ്യസൂത്രധാരനായിരുന്ന ജലാലുദ്ദീൻ എന്ന ചംഗൂർ ബാബയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. യുപിയിലെ ബൽറാംപൂർ ജില്ലയിൽ ...