വിരമിച്ചതിന് ശേഷവും ആഡംബര ജീവിതം നയിക്കരുത്…! അഷ്ടിക്ക് വകയില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ പരിശീലകന്‍
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകനുമായിരുന്ന ഗ്രെഗ് ചാപ്പല്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍. ഇതില്‍ നിന്ന് ഇതിഹാസ താരത്തെ കരകയറ്റാന്‍ ധനസമാഹരണത്തിനൊരുങ്ങുകയാണ് സുഹൃത്തുക്കള്‍. പ്രൊഫഷനണല്‍ ...

