‘ദൈവപുത്രൻ വന്നിരിക്കുന്നു’ ; പിറന്നാൾ ദിനത്തിൽ ടൊവിനോയുടെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ട് എമ്പുരാൻ ടീം; ആശംസകളുമായി ആരാധകർ
എമ്പുരാനിലെ ടൊവിനോ തോമസിന്റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ടൊവിനോയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തത്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവച്ചത്. ...

