സൂപ്പർ സ്റ്റാറിനൊപ്പം ശ്രുതി ഹാസനും നാഗാർജുനയും ; ശ്രദ്ധേയമായി കൂലിയിലെ കാരക്ടർ പോസ്റ്ററുകൾ
രജനികാന്ത് നായകനാകുന്ന ചിത്രം കൂലിയുടെ കാരക്ടർ പോസ്റ്ററുകൾ പങ്കുവച്ച് സംവിധായകൻ ലോകേഷ് കനകരാജ്. ശ്രുതി ഹാസന്റെ കാരക്ടർ പോസ്റ്ററാണ് സംവിധായകൻ പങ്കുവച്ചത്. കയ്യിൽ മൺവെട്ടിയുമായി നിൽക്കുന്ന ശ്രുതി ...

