രാമപാദം ചേരണം; പാദുകയാത്ര 15 ന് ആരംഭിക്കും
അയോദ്ധ്യ: രാമജന്മഭൂമിയിൽ പ്രാണ പ്രതിഷ്ഠയ്ക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ അയോദ്ധ്യയിലേക്കുള്ള ശ്രീരാമ ചരണ പാദുകയാത്ര ജനുവരി 15 ആരംഭിക്കും. ഉത്തർപ്രദേശിലെ ചിത്രകൂടിൽ നിന്ന് ആരംഭിക്കുന്ന പാദുകയാത്ര പ്രയാഗ്രാജ് ...