chargesheet submitted - Janam TV

chargesheet submitted

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 292 സാക്ഷികളുടെ മൊഴികള്‍ ഉള്‍പ്പെടുത്തിയാണ് കരട് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ...