പണിയെടുത്ത് മരിച്ച അന്ന സെബാസ്റ്റ്യൻ, ആശങ്ക രേഖപ്പെടുത്തി ദേശീയ മനുഷ്യാവകാശ കമ്മീഷൻ; സ്വമേധയാ കേസെടുത്തു; റിപ്പോർട്ട് നൽകാൻ നിർദ്ദേശം
ന്യൂഡൽഹി: അമിതജോലി ഭാരത്താൽ മലയാളി മരിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ചാർട്ടേർഡ് അക്കൗണ്ടൻ്റായിരുന്ന കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ പേരയിലിൻ്റെ മരണത്തിൽ അതീവ ...