ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണം; വിഷ്ണുവിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു; വീരജവാന് കണ്ണീരോടെ വിട നൽകാൻ ജന്മനാട്
തിരുവനന്തപുരം: ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സിആർപിഎഫ് ജവാൻ വിഷ്ണുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മൃതദേഹം ആദ്യം സിആർപിഎഫ് ആശുപത്രിയിലേക്കും ...

