6 മണിക്കൂർ കൊണ്ട് ശിവനേരി കോട്ട നടന്നു കയറി രണ്ട് വയസുകാരൻ ശിവാർത്ഥ് ദേവരെ ; കുഞ്ഞുനാളിൽ പറഞ്ഞ് നൽകിയത് വീര ശിവാജിയുടെ കഥകളെന്ന് പിതാവ്
മുംബൈ : കേട്ട് വളർന്ന ഛത്രപതി ശിവാജി മഹാരാജിന്റെ കോട്ടയിലേയ്ക്ക് കുഞ്ഞിക്കാലടികൾ വച്ച് ശിവാർത്ഥ് ദേവരെ നടന്നു നീങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്ന പോലീസുകാർക്ക് പോലും അത്ഭുതമായിരുന്നു. 6 മണിക്കൂറും ...