അന്നം മുട്ടിക്കുന്ന പരിപാടി പാടില്ല; ശ്രീനാഥ് ഭാസിക്ക് പിന്തുണയുമായി മമ്മൂട്ടി
തിരുവനന്തപുരം: ശ്രീനാഥ് ഭാസിയെ സിനിമകളിൽ നിന്ന് വിലക്കിയ സംഭവത്തിൽ നിർമ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ മമ്മൂട്ടി. താരങ്ങളുടെ തൊഴിൽ നിഷേധം അംഗീകരിക്കാനാവില്ലെന്ന് നടൻ മമ്മൂട്ടി. നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ ...