Chavakkadu - Janam TV
Friday, November 7 2025

Chavakkadu

​തിരി കത്തിച്ച ഉടൻ ​ഗുണ്ട് കയ്യിലിരുന്ന് പൊട്ടി; യുവാവിന്റെ കൈപ്പത്തി തകർന്നു, അപകടം ലൈറ്റ് ഹൗസിന് മുകളിൽ നിന്ന് റീൽസ് ചിത്രീകരിക്കുന്നതിനിടെ

തൃശൂർ: ലൈറ്റ് ഹൗസിന് മുകളിൽ കയറി ​ഗുണ്ട് പൊട്ടിച്ച് യുവാവിന്റെ സാഹസികം. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിലാണ് സംഭവം. അപകടത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. മണത്തല ...

ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ചെകിട്ടത്തടിച്ച് സ്കൂൾ പ്രിൻസിപ്പൽ; സംഭവം പുറത്തറിഞ്ഞത് ചെവിക്ക് വേദന അനുഭവപ്പെട്ടതോടെ

തൃശൂർ: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് പ്രിൻസിപ്പലിന്റെ ക്രൂരമർദ്ദനം. ചാവക്കാട് പാലയൂർ സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയെയാണ് പ്രിൻസിപ്പൽ മർദ്ദിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം. ...

ബാലികയെ ബാലത്സംഗം ചെയ്ത കേസ്; പ്രതി അലിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ട ജീവപര്യന്തം

തൃശൂർ: ബാലികയെ ബാലത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. ചാവക്കാട് എടക്കഴിയൂർ സ്വദേശി അലി, സഹായിയായ സുബൈദ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തത്തിന് കോടതി ശിക്ഷ വിധിച്ചത്. ...

ചാവക്കാട് ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

തൃശൂർ: ചാവക്കാട് ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11.15 ഓടെയായിരുന്നു സംഭവം. കടലിൽ ഒഴുകി നടന്നിരുന്ന ...

ചാവക്കാട് കടലിൽ കുളിക്കാനിറങ്ങി; യുവാവ് മുങ്ങി മരിച്ചു, സുഹൃത്ത് രക്ഷപ്പെട്ടു

തൃശ്ശൂര്‍: കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചാവക്കാട്ടെ കടല്‍ തീരത്ത് ഇന്ന് രാവിലെ 10.30നാണ് അപകടം നടന്നത്. കോയമ്പത്തൂർ കോത്തന്നൂർ സ്വദേശി അശ്വിൻ ജോൺസ് ആണ് ...