സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം
കൊല്ലം: വരുമാനമില്ലാത്ത മുൻ ഭർത്താവിന് സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യ പ്രതിമാസം ജീവനാംശം നൽകണമെന്ന് ചവറ കുടുംബകോടതിയുടെ ശ്രദ്ധേയ ഉത്തരവ്. തൊടിയൂർ സ്വദേശിക്കാണ് മാസം 2,500 രൂപ ...

