നിർമലം ഈ ബജറ്റ്; വില കുറയുന്നത് ഇവയ്‌ക്കെല്ലാം..
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2025-26-ലൂടെ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് രാജ്യം. ആദായനികുതി ഇളവിനുള്ള പരിധി 12 ലക്ഷമായി വർദ്ധിപ്പിച്ചും ജീവൻരക്ഷാ ...


